ലാവെൻഡർ സുഗന്ധമുള്ള ദിനങ്ങൾ – 2 (Lavender Sugandhamulla Dinangal - 2)

This story is part of the ലാവെൻഡർ സുഗന്ധമുള്ള ദിവസങ്ങൾ series

    ഹലോ, നമസ്‌കാരം, ഈ കഥയുടെ ആദ്യഭാഗം വായിച്ചിട്ടേ ഇത് വായിക്കാവു.

    അങ്ങനെ ഞങ്ങളുടെ പ്രണയം മുന്നോട്ട് പോകുകയാണ്. തിരിച്ചു തിരുവനതപുരത്തേക്ക് ഞങ്ങൾ ഒന്നിച്ചു യാത്രാ ചെയ്തു. എന്നും ചാറ്റും സംസാരവും ആയി. ഒപ്പം പഠനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ ഞങ്ങൾ ശ്രദ്ധിച്ചു.

    6 മാസം കഴിഞ്ഞു ഞങ്ങൾ പരീചയപ്പെട്ടിട്ട്. അങ്ങനെ ഇരിക്കെ SBI യുടെ പ്രിലിംസ് പരീക്ഷ വന്നു. ഞാനും അവളും എഴുതി. ഒരു മാസം കഴിഞ്ഞു റിസൾട്ട്‌ വന്നു. ഞങ്ങൾ രണ്ടാളും പാസ്സ് ആയി. ഇത് വല്ല്യ സന്തോഷം ആരുന്നു.