പുതിയ അയൽക്കാരി സന്ധ്യ ചേച്ചി (Puthiya Ayalkkari Sandhya Chechi)

ഹായ്, ഞാൻ അജിത്. എഞ്ചിനീയറിംഗ് ബിരുദം എടുത്ത് ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. എൻ്റെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ ഞാൻ നിങ്ങളോട് പറയാൻ ശ്രമിക്കുകയാണ്.

ആദ്യമായി ആണ് കഥ എഴുതുന്നത്. നിങ്ങളുടെ അഭിപ്രായം പോലെ തുടരുന്നതാണ്.

ഇനി കഥയിലേക്ക് വരാം.

നാട്ടിൽ തന്നെ ഒരു കോളേജിൽ ആണ് ഞാൻ പഠിച്ചത്. മൂന്നാം വർഷം പഠിക്കുന്ന സമയം. എൻ്റെ വീടിനടുത്തു ഉള്ള ഒരു കെട്ടിടത്തിൽ പുതിയ താമസക്കാർ വന്നു. ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന സമയത്ത് ഒരു ചേച്ചി എൻ്റെ വീടിൻ്റെ മുന്നിൽ അമ്മയോട് സംസാരിക്കുന്ന കണ്ടു.