പഞ്ചാബി സുഖം (punjabi sukham)

This story is part of the പഞ്ചാബി സുഖം series

    രവി എഞ്ചിനീറിങ്ങ് ഡിഗ്രി പാസ്സായ ശേഷം ജോലിക്കു വേണ്ടി ശ്രമിച്ചതു വടക്കെ ഇൻഡ്യയിലാണു പഠിച്ചതു തിരുവനന്തപുരത്തു. കേരളത്തിനു പുറഞ്ഞു. ആകെ പോയിട്ടുള്ളതു ബാങ്കളൂരിലും മൈസൂറിലും, അതും കോളേജിൽ നിന്നു സ്റ്റഡി ടൂറിനും.

    ലോകമൊന്നു കാണേണ്ട? ലോകം പോയിട്ടു ആദ്യ ഇൻഡ്യ ഒന്നു കാണണ്ടേ? അങ്ങിനെ ആണു ജലന്ത്രിൽ ഒരു ജോലി ശരിയായപ്പോൾ അതു സ്വീകരിച്ചതു അതിനു വേറെ ഒരു കാരണം കൂടി ഉണ്ടായിരിന്നു.കോളെജിൽ ഒരു പഞാബി പയ്യൻ കൂടെ പഠിക്കുന്നുണ്ടായിരിന്നു.ഗുരുചരൻ. അവൻ പഞാബി പെണ്ണുങ്ങളുടെ സൗന്ദര്യത്തിനെ പറ്റിയും അവരുടെ ഗോതമ്പു നിറത്തെ പറ്റിയുമൊക്കെ പറഞ്ഞു രവിയെ കൊതി പിടിപ്പിച്ചിരുന്നു ആ പെണ്ണുങ്ങളെ ഒന്നു കാണുകയെങ്കിലും ചെയ്യാമല്ലോ. പിന്നെ ആലോചിച്ചു വിഷമിച്ചിട്ടു കാര്യമില്ലല്ലോ.
    ജലന്ദറിൽ ആരെയും പരിചയമില്ല. അങ്ങോട്ടു വിടാൻ അമ്മക്കു ഒട്ടും മനസ്സുണ്ടായിരുന്നില്ല. കുറച്ചു കാലം മതി അവിടെ ഒക്കെ ഒന്നു കാണട്ടെ. പിന്നെ അതിനു അവസരം കിട്ടിയെന്നു വരില്ലല്ലോ എന്നൊക്കെ പറഞ്ഞു അമ്മയെ ഒരു വിധം സമ്മതിപ്പിച്ചു കാശിനു ബുധിമുട്ടു വരരുത്തു. അമ്മ അഛനോടു പറഞ്ഞു മകന്റെ പേർൽ കുറച്ചു പെസ് ഇട്ടു കൊടുക്കുവാൻ. ആണായിട്ടു അവർക്കു അവൻ മാത്രമല്ലേയുള്ള പിന്നെ ഉള്ളതു ഒരു മൂത്ത ചച്ചിയും കോളേജിൽ പഠിക്കുന്ന അനിയത്തിയും അച്ഛൻ രവിയുടെ അക്കൗണ്ടീലേക്കു ഒരു ലക്ഷം രൂപ ഇട്ടു കൊടുത്തു. മകൻ വിഷമിക്കരുതല്ലോ.
    അങ്ങിനെ രവി ഡെൽഹിയിലേക്കു വണ്ടി കയറി അവിടെ നിന്നു ജലന്ദറിലും. ഒരു ഞായറാഴ്ചച്ച ആണു അവിടെ എത്തിയതു തിങ്കളാഴ്ച്ച ജോലിക്കു കയറാമല്ലോ. കോള്ളാമെന്നു തോന്നിയ ഒരു ഹാട്ടലിൽ റൂം എടുത്തുകൂളി കഴിഞ്ഞു പുറത്തേക്കു ഇറങ്ങി ശരിയാണു പെണ്ണുങ്ങാൾക്കു നല്ല നിറം.പിന്ന് ആവസ്യത്തിലേറെ അവയവക്കാഴുപ്പും. പ്രായമായവരെല്ലാം നല്ല തടിച്ചു കൊഴുത്തിരിക്കുന്നു അതിനു തനിക്കെന്താ, ചെറുപ്പക്കാരികളെ നോക്കിയാൽ പോരെ?

    ഓഫീസിൽ ചെന്നു ശേഷം താമസിക്കാൻ ഒരു വീടു കണ്ടെത്താൻ ആരുടെ എങ്കിലും സഹായം തേടാം.പേയിങ്ങ് ഗസ്റ്റ് ആയാൽ കൂടുതൽ നല്ലതു. സ്വയം കുക്കിങ്ങ് ഒന്നും വണ്ടല്ലല്ലോ.അതിൽ പരിചയമില്ല താനും.