പ്രസന്ന മേനോൻ ഭാഗം – 1 (prasannna menon bhagam - 1)

This story is part of the പ്രസന്ന മേനോൻ series

    പ്രസന്ന മേനോൻ ഒരു പുതിയ തൂലിക നാമമാണ്. നേരിട്ട് പരിചയപ്പെടുത്താൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് മറ്റൊരു നാമം സ്വീകരിക്കുന്നത്. കഥാപാത്രങ്ങളുടെ പേരും സ്ഥലവും തികച്ചും സാങ്കല്പികം മാത്രമാണ്, ഇനി എന്തെങ്കിലും സാമ്യം തോന്നിയാൽ തന്നെ മനഃപൂർവ്വമല്ല എന്ന് പറഞ്ഞു കൊണ്ട് ഞാൻ തുടങ്ങട്ടെ.
    സ്വന്തം നാടിനെ കുറിച്ചു കഥ എഴുതുവാൻ വേണ്ടി അതിയായി ആഗ്രഹം ഉണ്ടായിട്ടല്ല, ഈ പ്രായത്തിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് തോന്നിയത് കൊണ്ട് ആവാം. എഴുതാൻ അതികം പരിജയം ഇല്ലാത്തതു കൊണ്ട് തെറ്റ് കുറ്റങ്ങൾ ക്ഷമിക്കണം എന്ന അപേക്ഷിക്കുന്നു.

    ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ വലിയ അന്തരം ഉണ്ട്. എല്ലാ തലങ്ങളിലും. അവിഹിതങ്ങളുടെ കാര്യത്തിലും ആണെന്ന് തോന്നുന്നു. പട്ടണത്തിൽ ജനിച്ചു വളർന്ന എനിക്ക് അതിന്റെതായ എല്ലാ കുസൃതികളും ഉണ്ടായിരുന്നു. കല്യാണം കഴിയുന്നത് വരെ, രാത്രി കാല സഞ്ചാരവും പാർട്ടികളും എല്ലാവരുടെയും പോലെ എന്റെയും ശീലങ്ങളായിരുന്നു. കല്യാണം കഴിച്ചത് ഗ്രാമ പ്രദേശമായ ഐനിക്കുന്നിലേക്കായിരുന്നു. ഒരു മനോഹര ഗ്രാമം എന്നൊന്നും പറയുന്നില്ല. എന്നാലും സ്വന്തം നാടാണല്ലോ എത്രയോ മനോഹരം.

    പക്ഷെ കാലം നമുക്കായി കാത്തു വച്ചത് അനുഭവിച്ചല്ലേ മതിയാവൂ.സുധാകര മേനോൻ ഒരു അധ്യാപകൻ ആണ്. ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും കഴിഞ്ഞ എന്നോടും എന്തെങ്കിലും ജോലി നോക്കാൻ ഏട്ടൻ കുറെ പറഞ്ഞതാണെങ്കിലും ജോലി ചെയ്യാൻ ഉള്ള മടികൊണ്ടും അമ്മയുടെയും നാത്തൂന്റെയും സ്നേഹം കാരണവും വീട് വിട്ട് വേറെ ജോലിക്കു പോകാൻ എനിക്ക് തോന്നിയില്ല. ആ വലിയ വീട്ടിൽ ഞാൻ ജോലിക്ക് പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. പക്ഷെ പഴയ കാലത്തേക്ക് തിരിഞ്ഞ നോക്കുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് തെറ്റായ തീരുമാനം ആയെന്ന് തോന്നാറുണ്ട്. വെറുതെ ഇരിക്കുന്നതിനും ഒരു പരിധി ഒക്കെ ഉണ്ടല്ലോ.

    3 thoughts on “പ്രസന്ന മേനോൻ ഭാഗം – 1 <span class="desi-title">(prasannna menon bhagam - 1)</span>”

    1. സുന്ദരൻ ആമുഖം, ഇതുപോലുള്ള സംഭവങ്ങൾ കേട്ടിട്ടുണ്ട്. കൂടാതെ എന്റെ ചേച്ചിയുടെ ഭർത്താവുമായി ഒന്ന് രണ്ടു പ്രാവശ്യം ചൂടുള്ള ര തിയിൽ ഏർപ്പെട്ട കാര്യം ഓർത്തു പോവണു. മനപ്രയാസം ഉണ്ടായിരുന്നു കുറച്ചു ദിവസം.

      അതുകൊണ്ട് ഇത് പോലുള്ള കഥകൾ വായിക്കാൻ അതിയായ മോഹം. നിരാശ പെടുത്തില്ല എന്ന് കരുതുന്നു.

      സംഗീത.

    Comments are closed.