പീലിയോഗം – 2 (Catharine um hot photoshootum)

This story is part of the പീലിയോഗം series

    പീലിയും സാജനും കാതറിനെ കാണാൻ പോയതിൻ്റെ വിശേഷങ്ങൾ അറിയാൻ ഞാൻ ക്ലോക്കിലെ സൂചി ഇടയ്ക്കിടെ നോക്കി അക്ഷമയായി അവരുടെ സന്ദേശവും പ്രതീക്ഷിച്ച് ഇരുന്നു.

    കുറച്ച് നേരം കഴിഞ്ഞപ്പോൾ, “താങ്ക് യു “എന്നൊരു മെസ്സേജ് പീലി ഇട്ടു. എൻ്റെ ചോദ്യങ്ങൾക്ക് ഒന്നും അവൻ മറുപടിയിട്ടില്ല. സഹികെട്ട് ഞാനവനെ അങ്ങോട്ടു വിളിച്ചു, ഫോൺ എടുത്തില്ല.

    “നന്ദിയില്ലാത്ത നായ!” ഞാൻ പീലിയെ കുറിച്ച് ആത്മഗതം പറഞ്ഞു. കുറേ നേരത്തിന് ശേഷം അവൻ എന്നെ വിളിച്ചു.

    Leave a Comment