ഓഫീസിലെ എൻ്റെ കൂട്ടുകാരി സ്നേഹ

പ്രിയപ്പെട്ട കൂട്ടുക്കാരേ, നിങ്ങൾക്കെല്ലാം നല്ല ദിനം ആശംസിക്കുന്നു. എന്റെ പേര് റോഷ്ലിൻ, ഞാൻ 5 വർഷമായി എറണാകുളത്ത് ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുവാണ്.

കോളേജിൽ പഠനം എല്ലാം കഴിഞ്ഞ് ഒരു വർഷത്തോളം ജോലി അന്വേഷിച്ച് നടന്നിട്ടാണ് എനിക്ക് ജോലി കിട്ടിയത്. ആ സമയം കൊണ്ട് എന്റെ പഴയ കാമുകി വീട്ടുകാരുടെ നിർബന്ധതിന് വഴങ്ങി കല്യാണം കഴിച്ചു. നല്ല പരിശുദ്ധ പ്രണയമായിരുന്നതിനാൽ ഒരു ഉമ്മ കൂടെ കിട്ടിയിട്ടില്ല.

കുറച്ചു നാളത്തെ സങ്കടം വീട്ടിലെ കഷ്ടപ്പാടെല്ലാം ഓർത്തു നടന്നു. അപ്പോളാണ് എനിക്ക് എറണാകുളത്ത് ജോലി കിട്ടുന്നത്.

ജോലി കിട്ടി ഒരാഴ്ച്ചയായത്തോടെ സങ്കടം എല്ലാം മാറി. എനിക്കും എന്റെ വീട്ടുകാർക്കും എല്ലാം സന്തോഷമായി. അതോടെ ഞാൻ ഒരു വീടു എടുത്ത് അച്ഛനെയും അമ്മയേയും എറണാകുളം കൊണ്ട് വന്നു.

Leave a Comment