ഞാനും ആ ഗ്രാമീണഭംഗിയും ഭാഗം – 1 (njanum aa graameenabhangiyum bhagam - 1)

This story is part of the ഞാനും ആ ഗ്രാമീണഭംഗിയും series

    എന്റെ പേര് ഷാജഹാൻ. ഷാഹു എന്ന് എല്ലാരും വിളിക്കും .എറണാകുളം ആണ് സ്ഥലം .എന്റെ ഈ യഥാർത്ഥ കഥ രണ്ടുഭാഗമായയാണ് ഞാൻ അവതരിപ്പിക്കുന്നത് .അതിനു കാരണം ഉണ്ട് .
    രണ്ടാമത്തെ ഭാഗം 5 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംഭവിച്ചത് . അതുകൊണ്ടുതന്നെ ഈ കഥ വായിക്കുവാൻ നല്ല ക്ഷമ കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു . തുടകം കുറച്ചു പൈങ്കിളി ആണ് .കഥയിലേക്ക്‌ കടക്കാം .

     

    ഭാഗം 1.. 2006 ആം വര്ഷം