പ്രഭാതസവാരി – 3 (Prabhatha Savari - 3)

This story is part of the പ്രഭാതസവാരി series

    രാത്രിയിൽ കവിതയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നപ്പോൾ ജോലിയൊക്കെ മതിയാക്കി എണീറ്റു. ഫ്രീയാണോ എന്ന് ചോദിച്ച് മെസ്സേജ് അയച്ചതായിരുന്നു. അതേയെന്ന് മറുപടി അയച്ചതും ടെലഗ്രാമിൽ വീഡിയോകോൾ വന്നു.

    വെള്ളയിൽ വർണ്ണശബളമായ കുഞ്ഞുപൂക്കൾ ഉള്ള നൈറ്റിയിൽ കവിത വളരെ സുന്ദരിയായിരുന്നു. അവളുടെ കണ്ണുകളിലെ കുസൃതിയും ചുണ്ടിലെ കള്ളച്ചിരിയും ഒക്കെ കണ്ട് ഞാൻ ഫോണിനുള്ളിലേയ്ക്ക് കയറിപ്പോകുമോ എന്ന് തോന്നി.

    പിന്നെ കവിത അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും ഒക്കെ പറഞ്ഞ് തുടങ്ങി. എത്ര സമയം പോയെന്നറിഞ്ഞില്ല. അവൾ എന്നെപ്പറ്റി ചോദിച്ചു. ഇത്രയും കഴിഞ്ഞിട്ടും പരസ്പരം ഉള്ള അറിവ് എത്ര കുറവാണെന്ന് ഓര്‍ത്തപ്പോൾ എനിക്ക് തന്നെ ഒരു നാണക്കേട് തോന്നി. ഞാനും കവിതയുടെ വീട്ടുകാരെ പറ്റിയും സുഹൃത്തുക്കളെ പറ്റിയും ജോലിയെ പറ്റിയും ഒക്കെ ചോദിച്ചു.