നജിയ – 2 (Najiya - 2)

This story is part of the നജിയ series

    ഒരിക്കലും കണ്ടുമുട്ടില്ലെന്നു ഉറപ്പുള്ള ഒരാൾ! അയാളോടൊത്തു ആഗ്രഹങ്ങളിൽ ജീവിക്കാൻ ഭാവനകൾക്കും ഭാവനകളിൽ പൊട്ടിവീഴുന്ന വരിക്കൾക്കും സാധിക്കുന്നു എന്നെ സത്യം ഞാൻ മനസിലാക്കുന്നു. മനോഹരമായ പ്രണയങ്ങൾ നിങ്ങൾ ഓരോത്തർക്കും സംഭവിക്കട്ടെ, അത്തരം പ്രണയങ്ങൾ സ്വന്തമാകാതെ ജീവിച്ചു തീർക്കാൻ വിധി വരട്ടെ.

    (നജിയ-1 ഭാഗം വായിച്ചതിനു ശേഷം മാത്രം രണ്ടാം ഭാഗം വായിക്കണം.)

    നജീബിൻ്റെ കോൾ വന്നാണ് ഞാൻ നാജിയയുടെ ഓർമ്മകളിൽ നിന്നും എഴുന്നേൽക്കുന്നത്. ഞാൻ നജീബിൻ്റെ കോൾ എടുത്തു.