നാട്ടിൻ പുറത്തെ കൂട്ടുകാരി (Naatin Purathe Kootukari)

ഇത് ഒരു നാട്ടിൻ പുറത്ത് നടക്കുന്ന കഥയാണ്. ഞാൻ കോളേജ് ഒക്കെ കഴിഞ്ഞു പണി ഒന്നും കിട്ടാതെ ഇവിടെ അടുത്ത് ഒരു കടയിൽ സെയിൽസ്മാനായി കയറി. എൻ്റെ വീടിൻ്റെ അടുത്ത് നിന്ന് കഷ്ടിച്ച് നൂറ് മീറ്റർ മാത്രമേ ഉള്ളു അവളുടെ വീട്ടിലേക്ക്. എനിക്ക് ചെറുപ്പം തൊട്ടേ അറിയാവുന്ന കുട്ടി. എന്നേക്കാൾ മൂന്ന് വയസിനു ഇളയത്.

അവൾ ഇടക്ക് സാധനം മേടിക്കാൻ കടയിൽ വരുമായിരുന്നു. കാണും സംസാരിക്കും ചിരിക്കും. ഞാൻ പണ്ടത്തെ പരിചയം ഒക്കെ വച്ചു കളിയാക്കും.

അങ്ങനെ ഒരു ദിവസം അവൾ വന്നപ്പോൾ കടയിൽ നല്ല തിരക്കായിരുന്നു. അവൾ സാധനത്തിൻ്റെ ലിസ്റ്റ് തന്നു കൂടെ ഫോൺ നമ്പറും. സാധനം എടുത്ത് വച്ചിട്ടു വിളിച്ചാ മതി തിരക്കില്ല, പതുക്കെ മതി എന്നും പറഞ്ഞു പോയി.

പിന്നെ പിന്നെ വാട്സ്ആപ്പ് വഴി ആയി എല്ലാം. ലിസ്റ്റ് ഇടും, ഞാൻ എല്ലാം എടുത്ത് വക്കും. അങ്ങനെ ആയി.