നാട്ടിലേക്ക് – 1 (Naatilekku - 1)

നാട്ടിൽ നിന്നും പറിച്ചു മാറ്റപ്പെട്ട് വർഷങ്ങൾക്കു ശേഷമാണ്, എൻ്റെ നാട്ടിൽ, എൻ്റെ പഴയ ‘കളി’ തട്ടിൽ തിരികെയെത്തുന്നത്. പൂർവ്വകാല സ്മരണകൾ ഉണർത്തുന്ന ഒരു യാത്ര. നാട്ടിലുള്ള എൻ്റെ വീട്ടിലെത്തിയ ദിവസം ക്ഷീണത്താൽ ഉറങ്ങിപ്പോയി രണ്ടാമത്തെ ദിവസമാണ് ശരിക്കൊന്ന് ഉഷാറായത്.

എൻ്റെ കളിക്കൂട്ടുകാരി ഷംനയുടെ വീട്ടിലേക്കുള്ള വഴിയേ ഞാനിറങ്ങി. അവളും ഗാഥയുമൊക്കെ വിവാഹം കഴിഞ്ഞ് എന്നെപ്പോലെ നാട്ടിൽ നിന്ന് പറിച്ചു മാറ്റപ്പെട്ടു കഴിഞ്ഞു.

ഞാൻ വരുന്നതറിഞ്ഞിട്ടാണ് അഞ്ചനയും എത്തിയത്. പഴയ കൂട്ടുകാരെ എല്ലാം ഒന്നുകൂടി കാണാൻ ഒരാശ. അവളുടെ വീട്ടിൽ ചെന്നപ്പോഴാണ് അവൾ അത്യാവശ്യമായി ടൗൺ വരെ പോയെന്ന് അറിയുന്നത്.

തിരികെ വരുന്ന വഴി എൻ്റെ വിവാഹത്തിനു മുൻപ് കൂട്ടുകാരുമായി ചേർന്ന് അഴിഞ്ഞാടിയ വീട് കണ്ടത്. അന്നവരുമായി ഉള്ളിലേക്ക് കയറിയത് ഏതാനം നിമിഷങ്ങൾക്ക് മുൻപ് മാത്രം നടന്ന സംഭവമെന്ന് ഒരു തോന്നൽ.

Leave a Comment