നാടൻ പെണ്ണ് (naadan pennu)

This story is part of the നാടൻ പെണ്ണ് series

    ഞാൻ കോളജ് വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു. ഉപരിപഠനത്തിനായി, എന്നാലൊരു കമ്പനിയുടെ ജോലിക്കാരണവുമായി അപ്പോയ്മെൻറു വാങ്ങിക്കുറച്ചുനാൾ, ഒരു മലയോര ഗ്രാമത്തിൽ താമസ്സിക്കേണ്ടി വന്നു. ശരിക്കും പറഞ്ഞാൽ ഒരു മലമ്പ്രദേശം. റോഡുകൾ അധികമില്ലാത്തതും വാഹന സൗകര്യമില്ലാത്ത ഒരു ഉൾനാടൻ മലമ്പ്രദേശം. പക്ഷേ മലനിരകളും മരങ്ങളും മലമ്പ്രദേശസ്ഥലവും അരുവികളും ഉള്ള സുന്ദരമായ നാടായിരുന്നതു. എത്ര മനോഹരമായ സ്ഥലം.

     

    ഞാൻ വളരെയധികം സന്തോഷിച്ചു. എന്റെ ബന്ധുക്കളെയും സ്വന്തം നാടിനെയും പിരിഞ്ഞു വന്ന വിഷമമൊക്കെ ആ നാടു കണ്ടയുടനെ തീർന്നിരുന്നു.