മുറപ്പെണ്ണ് മീരയുടെ ഇന്റർവ്യൂ (Murapennu Meerayude Interview)

എന്റെ പേര് ദീപക് ദേവ്. ബാംഗളൂരിലെ ഒരു IT കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. അവിവാഹിതനായ 28 കാരൻ. വീടും, വീട്ടുകാരും ഒക്കെ കൊച്ചിയിലാണ്. കനത്ത ശമ്പളമുള്ളതു കൊണ്ട് സ്വന്തമായി ഒരു ഫ്ലാറ്റും, വണ്ടിയുമൊക്കെയായി അടിപൊളി ജീവിതം.

ഒരു ഞായറാഴ്ച, നല്ല ഒരുച്ചഭക്ഷണം കഴിഞ്ഞു നീണ്ടു നിവർന്നു കിടക്കുമ്പോൾ ആണ് നാട്ടിൽ നിന്ന് ഒരു ഫോൺ വരുന്നത്.

മീരയാണ്. അമ്മയുടെ അനിയത്തിയുടെ മകൾ. അവൾക്കു മറ്റന്നാൾ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ ഉണ്ടത്രേ. ഒരുദിവസത്തെ താമസം സൗകര്യം ചെയ്തു കൊടുക്കണം. ഇതാണാവശ്യം.

“കേറിപ്പോര്, ബാക്കി ഞാനേറ്റു” എന്ന് പറഞ്ഞ് ഫോൺ വെച്ചു.