മഴ നനഞ്ഞ ആരാധിക (Mazha Nananja Aaradhika)

എൻ്റെ ആദ്യ കഥ ആയ “അയലത്തെ ബംഗാളി ചേച്ചി” കുറച്ച് ആളുകൾ എങ്കിലും അത്‌ വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. അത്‌ എഴുതി അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എൻ്റെ ഇമെയിൽ ഐഡി നൽകിയിട്ടുണ്ടായിരുന്നു.

ആദ്യ ആഴ്ചയിൽ എനിക്ക് 3 മെയിൽ വന്നു. എല്ലാം നല്ല അഭിപ്രായങ്ങൾ. അതെല്ലാം കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി. പിന്നെ ഒന്ന് രണ്ട് ആഴ്ച ഇടക്ക് മെയിൽ നോക്കിയെങ്കിലും ഒന്നും വന്നില്ല. പിന്നീട് അങ്ങനെ നോക്കാറില്ലായിരുന്നു.

അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്ന് പോയി. മറ്റെന്തോ ആവശ്യത്തിന് മെയിൽ ചെക്ക് ചെയ്യാൻ കയറിയപ്പോൾ മംഗ്ലീഷ് ഭാഷയിൽ ഒരു മെയിൽ, ഫ്രെണ്ട്സ് ആരെങ്കിലും ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. കയറി നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു മെയിൽ ഐഡി. അതും ഒരു പെൺകുട്ടിയുടെ പേരിൽ.

ഉള്ളടക്കം വായിച്ചപ്പോൾ അതിനേക്കാൾ ഏറെ അത്ഭുതം. ഞാൻ എഴുതിയ കഥയുടെ അഭിപ്രായം അറിയിച്ചുകൊണ്ടുള്ള ഒരു മെയിൽ,

Leave a Comment