മറക്കാനാവാത്ത രാത്രി സമ്മാനിച്ച കാമുകി (Marakkanakatha Rathri Sammanicha Kamuki)

പ്രിയമുള്ളവരേ, ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ആദ്യ സംരംഭം ആണ്. അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.

കുറച്ച് വർഷങ്ങൾക്കു മുൻപ് എന്റെ ജീവിതത്തിൽ നടന്ന എന്റെ പ്രിയ നിമിഷങ്ങളിൽ ഒന്നായ ഒരു സംഭവം ആണ് ഇവിടെ ഞാൻ എഴുതാൻ പോകുന്നത്.

കേരളത്തിലെ ഒരു പ്രസിദ്ധ കോളേജിൽ ആയിരുന്നു എന്റെ ഡിഗ്രി പഠനം. പഠനത്തിനിടയിൽ ആണ് ഞാൻ അവളെ പരിചയപ്പെടുന്നത് (പേര് ചോദിക്കരുത്, പറയൂല).

എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന ഒരു ഇരു നിറക്കാരി കൊച്ച്. കാണാൻ ഒരു ഐശ്വര്യം ഉള്ള കുട്ടി.