മറക്കാനാകാത്ത കോളേജ് ലൈഫ് – 1 (Marakkanakatha College Life - 1)

This story is part of the മറക്കാനാകാത്ത കോളേജ് ലൈഫ് series

    ഇതെൻ്റെ ആദ്യത്തെ കഥ. ഡിഗ്രി ക്ക് ചേർന്നു. ബി കോം ആണ് വിഷയം. ഒരു താല്പര്യവും ഇല്ലായിരുന്നു.

    എൻ്റെ പേര് വിദ്യൻ. പ്ലസ് ടു ൽ ഒരുമിച്ചു ഉണ്ടായ ഫ്രണ്ട്‌സ് എല്ലാവരും മറ്റൊരു കോളേജിൽ കിട്ടിയപ്പോ ഞാൻ മാത്രം ഈ കോളേജിൽ. അതെന്നെ ഒറ്റപ്പെടുത്തി.

    ഞാനും ദേവനും ഷിബിലിയും വിശാലും നസീഫും എന്തിനും ഏതിനും ഒരുമിച്ച് ആയിരുന്നു എല്ലാത്തിനും. അവരാരും ഇല്ലാത്ത ഒരു കോളേജ് എനിക്ക് ചിന്തിക്കാനാകുന്നില്ല.

    Leave a Comment