മാനുഷിയും വിറകുപുരയിലെ സംഗമവും (Manushiyum Virakupurayile Sangamavum)

പ്രിയ സുഹൃത്തുക്കളെ, ഈ കഥയും കഥാപാത്രങ്ങളും തികച്ചും ഈ വിനീതന്റെ രൂപ കൽപ്പനകളിൽ വിരിഞ്ഞ കഥകളാണെന്ന് ആദ്യമേ ഉണർത്തുന്നു.

ഈ കഥാപാത്രങ്ങളിൽ ജീവൻ തുടിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്. ഇനി കഥയിലേക്ക് വരാം.

അങ്ങ് ദൂരെ വയനാട് ജില്ലയിൽ അത്ര പ്രശസ്തമല്ലാത്ത ഒരു സുന്ദര ഗ്രാമം. അതാണെന്റെ നാട്.

എല്ലാ ഗ്രാമങ്ങളെയുംപോലെ സുന്ദരമാണ് എന്റെ ഗ്രാമവും. കാടും മലയും പുഴയും അരുവികളും വയലും ചായക്കടയും ഒരു ഗവൺമെന്റ് സ്കൂളുമൊക്കെയുള്ള ഒരു മനോഹര ഗ്രാമം.

Leave a Comment