മകന്റെ കൂട്ടുകാരൻ – ഭാഗം 1 (Makante Kootukaran - Bhagam 1)

This story is part of the മകന്റെ കൂട്ടുകാരൻ നോവൽ series

    കെവിനും അശ്വിനും കൂട്ടുകാർ ആണ്. ഒരുമിച്ചു ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.

    ഓണത്തിന് ലീവു എടുത്തു നാട്ടിൽ പോകാൻ തീരുമാണിച്ചിരിക്കുക ആണ് രണ്ടു പേരും.

    കെവിന്റെ വീട് എറണാകുളം ആണ്. അശ്വിന്റെ കോട്ടയം. കെവിന്റെ വീട്ടിൽ എത്തി രണ്ടു ദിവസം അടിച്ചു പൊളിച്ചിട്ടു കോട്ടയം പോകാനാണ് അശ്വിന്റെ പ്ലാൻ.