മകന്റെ ഗേൾഫ്രണ്ട് (Makante Girlfriend)

“നിനക്ക് ഇപ്പോൾ എന്തിനാ ഇത്രയും കാശ്?”, ജോണിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് കൊണ്ടാണ് ശാന്ത അടുക്കളയിൽ നിന്നും പുറത്തു മുറ്റത്തോട്ടു നോക്കിയത്.

ജോണിന്റെ മുമ്പിൽ തലതാഴ്ത്തി നിൽക്കുന്ന മകൻ ജിമ്മിയെ ആണ് ശാന്ത ആദ്യം കണ്ടത്. പിന്നെ അപ്പുറത്തത്‌ എക്സർസൈസ് ചെയ്തു നിൽക്കുന്ന ജോണിനെയും.

“നിന്നോടല്ലേ ചോദിച്ചത്?”. വീണ്ടും ജോണിന്റെ ചോദ്യം. “അത്…അത് ഫ്രണ്ട്സ് എല്ലാരും കൂടെ മൂന്നാറിന് പോകാൻ”, ജിമ്മി നിർത്തിയപ്പോൾ ജോൺ പറഞ്ഞു.

“ഓ, കള്ള് പാർട്ടിക്കുള്ള ട്രിപ്പ്?”.

Leave a Comment