ലിസ (lisa)

This story is part of the ലിസ series

    ഞാൻ പ്രതീക്ഷിച്ചതു പോലെ എയർപോർട്ടിൽ എന്റെ വരവു കാത്തിരുന്നത് ലിസ മാത്രമായിരുന്നു . എന്റെ എല്ലാ കാര്യങ്ങളിലും എന്നോടൊപ്പമുണ്ടായിരുന്നത് എന്നും അവൾ മാത്രമായിരുന്നതിനാൽ എനിക്ക് പ്രത്യേകിച്ച് യാതൊരു വിഷമങ്ങളും മനസ്സിൽ തോന്നിയതേയില്ല.

     

    ലിസ ..എന്നേക്കാൾ രണ്ടു വർഷം മൂന്ന് എന്റെ മമ്മിക്കും പപ്പാക്കും ജനിച്ചു എന്റെ സ്വന്തം സഹോദരി,