കൂട്ടുകാരിയുടെ ബോയ്‌ഫ്രണ്ട്‌ (Kootukariyude Boyfriend)

ഹായ് ഞാൻ അഞ്‌ജലി. 23 വയസ്സ്. വെളുത്തു ആകെ മൊത്തം മീഡിയം സൈസ് ബോഡി ഷേപ്പ് ആണ് ഞാൻ. ഇത് ഞാൻ ഡിഗ്രി സെക്കന്റ്‌ ഇയർ പിടിക്കുമ്പോൾ നടന്ന സംഭവം ആണ്. ഞാൻ 8th വരെ നാട്ടിൽ പഠിച്ച ശേഷം ബാക്കി 12th വരെ ബാംഗ്ലൂർ ആയിരുന്നു പഠനം.

അച്ഛനും അമ്മയും ഞാനും അനിയനും അവിടെ ഏതാണ്ട് സെറ്റൽഡ് ആയതായിരുന്നു. അപ്പോഴാണ് അച്ഛന് വയ്യാണ്ടായത്. അതിനു ശേഷം ഞങ്ങൾ തിരികെ നാട്ടിലെത്തി. ബാക്കി 12th കംപ്ലീഷൻ ഇവിടെ ചെയ്തു.

ഡിഗ്രീ ഞങ്ങൾ നേരത്തെ തീരുമാനിച്ച പോലെ ബാംഗ്ലൂർ തന്നെ നടത്തണം എന്ന് ഞാൻ ഒരുപാടു വാശി പിടിച്ചു. പിന്നെ ഒടുവിൽ അച്ഛൻ അമ്മയെയും എന്നെയും മാത്രമായി ബാംഗ്ലൂർ ഡിഗ്രി കഴിയും വരെ നിറുത്താൻ തീരുമാനിച്ചു.

പക്ഷെ അമ്മക്ക് അച്ഛനെ വയ്യാത്ത അവസ്ഥയിൽ ഒറ്റയ്ക്ക് ആക്കുവാൻ മനസില്ലായിരുന്നു. അത് കൊണ്ട് അമ്മയും എന്റെ ബാംഗ്ലൂർ പഠിത്തം വേണ്ട എന്ന് തന്നെ പറഞ്ഞു.