സുജിയും വിനുവും (Sujiyum Vinuvum)

എൻ്റെ പേര് വിനോദ്, 28 വയസ്സ്, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിട്ട് ജോലി ചെയ്യുന്നു. വൈഫ് സുജി. സുജിത്ര. 27 വയസ്സ്. ലവ് മാര്യേജ് ഒന്നുമല്ല. പക്ഷെ സംഭവബഹുലമായ മാര്യേജ് ആയിരുന്നു.

ഞങ്ങൾ ചെറുപ്പം മുതലേ ഫ്രണ്ട്‌സ് ആയിരുന്നു. തൊട്ടടുത്തു വീട്, ഒരേ സ്കൂളിൽ പഠിത്തം, അതും ഒരേ ക്ലാസ്സിൽ, ഒരേ കോളേജിൽ. അങ്ങനെ എല്ലായിടത്തും ഒരുമിച്ച്. ബെസ്റ്റ് ഫ്രണ്ട്‌സ്. വീട്ടുകാർക്കും രണ്ടുപേരെയും വലിയ കാര്യമാണ്. ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ അടുപ്പം ഒരു കാരണം ആയി കാണിച്ചാണ് എൻ്റെ എക്സ് എന്നെ ഇട്ടിട്ട് പോയത് പോലും. എൻ്റെ എല്ലാ കാര്യവും അവൾക്കറിയാം, അവളുടെ എല്ലാ കാര്യവും എനിക്കും. എന്നിരുന്നാലും പ്രേമമോ ഒന്നും ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു.

അവൾക്കും ഒരു കാമുകൻ ഉണ്ടായിരുന്നു. ശ്രീനാഥ് എന്നാണ് പേര്. അവനുമായി കല്യാണം ഒക്കെ ഉറപ്പിച്ചു സെറ്റ് ആയി ഇരിക്കുവായിരുന്നു. പക്ഷെ കല്യാണത്തിന് ഏതാണ്ട് 1 ആഴ്ച ഉള്ളപ്പോൾ ആണ് ആ മൈരനെയും വേറെ കുറെ അവന്മാരെയും ഒരു പാർട്ടിയിൽ വെച്ച് പോലീസ് പിടിച്ചു!! കഞ്ചാവും വേറെ കുറെ കൂടിയ ഡ്രഗ്സും ഒക്കെ ആയിട്ടാണ് പിടിച്ചത്. കൂടെ കുറച്ചു prostitutes ഉം ഉണ്ടായിരുന്നു. പിന്നെ പറയണ്ടാലോ കല്യാണം മുടങ്ങി. നാട്ടുകാർ മുഴുവൻ അറിഞ്ഞു.

എൻ്റെ പേടി അവളെ ഓർത്തായിരുന്നു. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൾ ആ സിറ്റുവേഷൻ നന്നായി കൈകാര്യം ചെയ്തു. കല്യാണം മുടങ്ങിയ വിഷമത്തിൽ ഇരുന്ന അവളുടെ അച്ഛനെ വരെ അവളാണ് സമാധാനിപ്പിച്ചത്. എന്നാൽ പണത്തിൻ്റെ സ്വാധീനത്തിൽ ശ്രീനാഥ്‌ ജയിലിൽ പോകാതെ തിരിച്ചിറങ്ങി. അവൻ സുജിയെ സമീപിക്കാൻ പലതവണ ശ്രമിച്ചെങ്കിലും സുജി അവനെ അടുപ്പിച്ചില്ല.