കൂട്ടുക്കാരൻ്റെ അമ്മായിയമ്മ – 2 (Kootukarante Ammayiyamma - 2)

This story is part of the കൂട്ടുക്കാരൻ്റെ അമ്മായിയമ്മ series

    ഹായ് ഫ്രണ്ട്സ്, എൻ്റെ കഥയുടെ ആദ്യ ഭാഗം വായിച്ച് ലൈക്ക് ചെയ്യുകയും ഇമെയിൽ വഴി നല്ല അഭിപ്രായം പറഞ്ഞവർക്ക് എൻ്റെ നന്ദി അറിയിക്കുന്നു.

    കൂട്ടുക്കാരൻ ജിൻസിൻ്റെ അടുത്ത് എങ്ങനെ നടന്ന കാര്യം പറയും എന്ന ടെൻഷനിലായിരുന്നു. ചെയ്തത് തെറ്റായി പോയോ എന്നൊരു ഭയവും ഉണ്ടായിരുന്നു. പിന്നെ “തെറ്റു ചെയ്യാത്തവർ ആരുണ്ട് ഗോപു” എന്ന നമ്മുടെ ഷക്കീല ചേച്ചിയുടെ വാക്കുകൾ ഓർത്തു കൊണ്ട് വൈകിട്ട് ക്ലബിലേയ്ക്ക് ഇറങ്ങി.

    കുറച്ച് കഴിഞ്ഞപ്പോൾ ചെറിയ മഴ പെയ്യാൻ തുടങ്ങി. അടുത്ത ചായക്കടയിൽ കയറി ഒരു കട്ടൻ ചായ കുടിച്ച്, “ആഹാ, അന്തസ്സ്” എന്ന് പറഞ്ഞു ഇരുന്നപ്പോൾ ജീൻസ് ഒരു കാറിൽ വന്നു. എന്നോട് കയറാൻ പറഞ്ഞു.