വീണുകിട്ടിയ നമ്പർ – 3

This story is part of the വീണുകിട്ടിയ നമ്പർ series

    ഇത് ഒരു തുടർകഥ ആണ്. അതിനാൽ മുന്നത്തെ ഭാഗങ്ങൾ ദയവായി വായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

    കഥയിലേക്ക് വരാം. ഞാൻ അവളെ ബസ് കയറ്റി വിട്ട് വീട്ടിൽ എത്തി ഫ്രഷ് ആയി ഫോൺ എടുത്തു. അന്ന് അവളുമായി എടുത്ത സെൽഫി പിക്സ് നോക്കി ഇരുന്നപ്പോൾ എനിക്ക് കൂട്ടുകാരൻ്റെ കോൾ വന്നു. ഞാൻ പോയ കാര്യം എന്തായി എന്നു അറിയാനുമുള്ള വിളി ആയിരുന്നു.

    ഒരു ചെറുകഥപോലെ അവനോടു നടന്ന കാര്യം പറഞ്ഞു. പിറ്റേന്ന് ജോലി സ്ഥാലത്തെ പിള്ളേർക്ക് ഞങ്ങളുടെ കിടക്കുന്നതും റൂമിലെയും ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ അവരും ഫ്ലാറ്റ് ആയി. ബെറ്റ് പറഞ്ഞ പോലെ മദ്യവും ഫുഡും അവർ സെറ്റ് ആക്കി.

    Leave a Comment