പൂത്തുലഞ്ഞ പ്രണയം (Kamukayumayi poothulanja pranayam)

നീണ്ട നാളുകൾക്ക് ശേഷം ഞാൻ വീണ്ടും ഒരു ചെറിയ കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നു. നിങ്ങളുടെ ആത്മാർത്ഥമായുള്ള സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ.

ഈ കഥ ഇതിനു മുൻപ് ഞാൻ എഴുതിയ ഒരു ഇലക്ട്രോണിക്സ് മെയിൽ വസന്തം എന്ന കഥയുടെ ബാക്കി ഭാഗമാണ്. ആദ്യം അത് വായിച്ചതിനു ശേഷം ഇത് വായിക്കുന്നതാവും നല്ലത്.

അന്നത്തെ ദിവസം കഴിഞ്ഞു ഞാൻ ജോലിക്കായി നാട്ടിൽ നിന്ന് പോയി എൻ്റെ അമ്മൂസ് ഡിഗ്രി അടുത്ത വർഷത്തിലേക്ക് കടന്നു. അങ്ങനെ ഞങ്ങൾ പോലും അറിയാതെ ഞങ്ങളുടെ ബന്ധം ഒരു പ്രണയത്തിലേക്ക് എത്തിച്ചേർന്നു. ദിവസവും ഫോൺ വിളി മെസ്സേജ് അയപ്പ് അങ്ങനെ ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു.

അങ്ങനെ ഒരു ശനിയാഴ്ച ദിവസം ഞാൻ ഡ്യൂട്ടി കഴിഞ്ഞു ഫുഡ്‌ ഒക്കെ കഴിച്ചു വന്നു ഫോൺ എടുത്ത് നോക്കിയപ്പോ 3 മിസ്സ്കാൾ അമ്മൂൻ്റെ വക. ഞാൻ തിരിച്ചു വിളിച്ചപ്പോ കട്ട് ചെയ്ത് വിട്ടു.

Leave a Comment