കോളേജ് വസന്തം

ഹായ് ഫ്രണ്ട്‌സ്, ഒരുപാട് നാളുകൾക്കു ശേഷം അന്ന് ഞാൻ ഇവിടെ ഒരു കഥ എഴുതുന്നത്. തിരക്ക് കാരണം എഴുതാൻ ടൈം കിട്ടുന്നില്ലായിരുന്നു. അതു കാരണം ആണ് എഴുതാതെ ഇരുന്നത്. എല്ലാവർക്കും മനസിലാകുമെന്നു കരുതുന്നു.

എൻ്റെ പഴയ കഥകൾ എല്ലാവർക്കും ഇഷ്ടം ആയെന്നു വിശ്വസിക്കുന്നു. കഥ വായിച്ചു ഒരുപാട് അഭിപ്രായങ്ങൾ പറഞ്ഞു എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും വളരെ അധികം നന്ദി ഉണ്ട് .

ഇതു എൻ്റെ അനുഭവം അല്ല. എൻ്റെ കഥ വായിച്ചു മെയിൽ അയച്ച ഒരു ഫ്രണ്ടിൻ്റെ അനുഭവം ആണ്. അവളുടെ നിർദ്ദേശപ്രകാരം ആണ് ഞാൻ ഈ കഥ എഴുതുന്നത്. കഥയിലേക് വരാം.

എൻ്റെ പേര് മീന. എറണാകുളത്തെ ഒരു മിഡിൽ ക്ലാസ് ഫാമിലി ആണ് എന്റേതു. എനിക്ക് 24 വയസുണ്ട്. എനിക്ക് കോളേജിൽ വെച്ചുണ്ടായ ഒരു അനുഭവം ആണ് ഇത്.