രേഷ്മ – 1 (Reshma - 1)

ഞാൻ ഇത് പണ്ട് എഴുതിയ കഥ ആണ്. കുറച്ചു മാറ്റങ്ങൾ വരുത്തി ഇപ്പോൾ വീണ്ടും പബ്ലിഷ് ചെയ്യുക ആണ്. ഇതും ലോജിക് ഇല്ലാത്ത കഥ ആണ്.

നമസ്കാരം ഞാൻ രേഷ്മ. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കുട്ടി. എന്നാൽ എൻ്റെ ബോയ്ഫ്രണ്ട് അഖിൽ. അഖിൽ വലിയ ഫാമിയിൽ ജനിച്ച ആൾ ആണ്. ഞങ്ങൾ ഡിഗ്രിയിൽ ഒരുമിച്ച് പഠിച്ചതാണ്. അവിടെ വച്ച് പരിചയപെട്ടു.

അഖിൽ വലിയ വീട്ടിലെ കുട്ടി ആണെങ്കിലും അതിൻ്റെ അഹങ്കാരം ഒന്നും ഇല്ല. പക്ഷേ ഒരു കാര്യം മാത്രം ഉണ്ട്. അവന് അവൻ്റെ ഫാമിലിയെ ഭയങ്കര പേടി ആണ്. ഞങ്ങളുടെ ബന്ധത്തിന് എതിർപ്പ് ഉണ്ടെങ്കിൽ അത് അവർ ആണ്.

കാരണം അഖിലിൻ്റെ അമ്മക്ക് വളരെ സുന്ദരി ആയ പഠിപ്പ് ഉള്ള വലിയ സ്റ്റാറ്റസ് ഉള്ള ഒരു പെൺകുട്ടിയെ ആണ് മരുമകൾ ആയി വരാൻ ആഗ്രഹിക്കുന്നത്. ഞാൻ ആണെങ്കിൽ വലിയ വീട്ടിലെ കുട്ടിയും അല്ല. അധികം ഭംഗിയും ഇല്ല. പിന്നെ ഉള്ളത് എൻ്റെ ശരീരം ആണ്. അത് എൻ്റെ ഭംഗി കൂടുതൽ ആകുന്നു. വണ്ണം ഉണ്ടെങ്കിലും എൻ്റെ ശരീരത്തിനു പറ്റിയ വണ്ണം ആണ് ഉള്ളത്. അഖിലിന് ഇഷ്ട്ടം ആയതും ഇതാണ്.