കളിയരങ് (kaliyarangu)

This story is part of the കളിയരങ് series

    താമരത്തു പറമ്പിൽ വീട്ടിൽ ശ്രീധരന്റെ വീട്  നഗരത്തിലെ തിരക്കിൽ നിന്നും വളരെ അകന്നുള്ള ഒരു ചെറിയ നാട്ടിൻ പുറത്താണു. വീട്ടിൽ അമ്മയും, ഒരേ ഒരു ചെങ്ങൾ വ്വീസലയും മാത്രമേ ഉള്ളൂ.

    ചെറുപ്പത്തിലേ നാടു വിട്ടു. ചെന്നെ, മുംബൈ, ദില്ലി, കൊൽക്കട്ട തുടങ്ങിയ മഹാനഗരങ്ങളിൽ എല്ലാം പയറ്റി തെളിഞ്ഞതിനു ശേഷം, ചെറു പ്രായത്തിൽ തന്നെ ദുബായിൽ ചെന്നു പെട്ടു.

    ആദ്യ പ്രാവശ്യം ലീവിൽ വന്നപ്പോൾ തന്നെ തന്റെ ഒരേ ഒരു പെങ്ങളായ വത്സലയെ, നല്ല നിലക്കു കെട്ടിക്കുവാൻ വേണ്ട ഒത്താശകൾ എല്ലാം ചെയ്തു.