സേതുലക്ഷ്‌മി (എൻ്റെ ഫസ്റ്റ് കസ്റ്റമർ) (Sethulakshmi (Ente First Customer))

പഠന കാലത്തെ മികവുകൊണ്ടും, വീട്ടിലെ സാഹചര്യം കൊണ്ടും ഡിഗ്രി കഴിഞ്ഞു എനിക്ക് മുന്നോട് ഉള്ള വിദ്യാഭ്യാസത്തിനു നല്ല കോളേജിൽ ഒന്നും അഡ്മിഷൻ കിട്ടിയില്ല. എങ്കിലും ഞാൻ ഒരു അക്കൗണ്ടിംഗ് കോഴ്സ് പഠിക്കാനായി എറണാകുളത്തേക്കു വണ്ടി കേറി.

പാലക്കാട് എൻ്റെ ജന്മനാട്ടിൽ നിന്നു വളരെ ദൂരെ ആണ് ഞാൻ ഈ കോഴ്സ് പഠിക്കാനായി വന്നത്. ആ ഇന്സ്ടിട്യൂറ്റ്കാർ തന്നെ പാർട്ട്-ടൈം ആയി ജോലിയും സംഘടിപ്പിച്ചു തന്നു. താമസം ആണേൽ ഒരു ലോഡ്ജ് മുറിയിലും.

രാവിലെ എട്ടു മുതൽ ഉച്ചക്ക് പന്ത്രണ്ടു വരെ ക്ലാസ് ഉച്ചക്ക് ഒന്ന് മുതൽ രാത്രി പത്തു വരെ ജോലിയും. അങ്ങനെ ജീവിതത്തിനു ഇടയിൽ പഴയ കളിക്കൂട്ടുകാരികളെ വിളിക്കാൻ പോയിട്ട് ഓർക്കാൻ പോലും സമയം ഇല്ലാതെ ആയി.

പഠിക്കുന്ന സ്ഥലത്തു എനിക്ക് ഒരു കമ്പ്യൂട്ടർ ഉണ്ട് പിന്നെ ടീച്ചറും. ആകെ ഉള്ള സമാധാനം ജോലിസ്ഥലം ആണ്.