ജയ്‌പൂറിലെ സീനിയറുടെ അമ്മ – 1 (Jaipurile Seniorude Amma - 1)

എൻ്റെ പേര് ശ്യാം. പ്ലസ് ടു കഴിഞ്ഞതോടെ അച്ഛൻ എന്നെ ജയ്‌പൂറിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ ചേർത്തു. അച്ഛൻ്റെ സുഹൃത്തിൻ്റെ കോളേജായിരുന്നു അത്.

എനിക്ക് നാട്ടിൽനിന്ന് പഠിക്കാനായിരുന്നു താല്പര്യം. പക്ഷെ ചില ചീത്ത കൂട്ടുകെട്ട് കാരണമാണ് എന്നെ മുൻപഠനത്തിന് ദൂരെ കൊണ്ടുപോയി ചേർത്തത്.

“നാട്ടിൽ അഡ്മിഷൻ ശരിയാകുന്നതുവരെ കുറച്ചു നാൾ നീ ഇവിടെ നിന്ന് പഠിക്ക്” എന്ന അച്ഛൻ്റെ ഒറ്റ വാക്കിനാലാണ് ഞാൻ ജയ്‌പൂറിലെ കോളേജിൽ അഡ്മിഷൻ എടുത്തത്.

അങ്ങനെ കോളേജിൽ കയറിയ ആദ്യ ദിവസംതന്നെ സീനിയർസ് എന്നെ റാഗിങ് ചെയ്തു.