ഊട്ടിയിലെ തണുപ്പുള്ള ദിവസങ്ങൾ – 1

This story is part of the ഊട്ടിയിലെ തണുപ്പുള്ള ദിവസങ്ങൾ series

    ഇൻസ്റ്റാഗ്രാമിലൂടെ ആണ് ഞാൻ അവളെ പരിചയപ്പെട്ടത്. അവൾ ഒരുപാട് എഴുതാനും വായിക്കാനും ഇഷ്ടമുള്ള ഒരാളായിരുന്നു. അവളുടെ രചനകളിൽ എന്നും സങ്കടങ്ങൾ ആയിരുന്നു. എല്ലാ കഥകളും അവസാനിക്കുന്നത് സങ്കടങ്ങൾ നിറച്ചായിരിക്കും. സ്ഥിരമായി ഞാൻ വായിക്കുന്നത് കൊണ്ട് ഒരിക്കൽ അവൾക്കൊരു മെസ്സേജ് അയച്ചു. അവൾ reply ഉം തന്നു.

    അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. കൂടുതലായും അവൾ പറയുന്നത് അവളുടെ എഴുത്തുകളെയും വായിക്കുന്ന കഥകളെയും കുറിച്ചായിരുന്നു. ഞാനും അതുപോലെ വായിക്കുന്ന കഥകളെ കുറിച്ചും എൻ്റെ യാത്രകളെ കുറിച്ചും പറയും.

    നമ്മുടെ കഥാനായികയെ ‘ശ്രീ’ എന്ന് വിളിക്കാം. അവൾ എന്നെ ‘ആക്കൂസേട്ടാ’ എന്നും വിളിക്കും.

    Leave a Comment