ഹൈഡ്രാഞ്ചിയ പൂക്കൾ – ഭാഗം 1 (Hydrangea Pookal - Bhagam 1)

ഈ കഥയിൽ പറയുന്ന സംഭവങ്ങൾ ഒന്നും നടന്നവയല്ല, എന്നാൽ പൂർണ്ണമായും ഭാവനയും അല്ല, ബാക്കി വായനക്കാരുടെ അഭിരുചിക്കും, കൽപ്പനയ്ക്കും വിടുന്നു.

ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പാണ് ഈ കഥ നടന്നത്.

ശ്യാം ടൗണിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയം.

താമസത്തിനായി കൂട്ടുകാർ എല്ലാവരും ചേർന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു.