ഗൗരിയും ശ്യാമും – തുടക്കം ഒരു പിണക്കത്തിലൂടെ (ഭാഗം 1) (Gowriyum Shyamum - Thudakkam Oru Pinakkathiloode (Bhagam 1))

This story is part of the ഗൗരിയും ശ്യാമും കമ്പി നോവൽ series

    ശാലിനിയുടെ ട്യൂഷൻ കഥ തൽക്കാലം ആറാം അധ്യായത്തിൽ പൂർണ്ണമാകാതെ നിർത്തിയെങ്കിലും ഇനി മുന്നോട്ട് ആ കഥാപരമ്പരയിൽ പറഞ്ഞ കഥാപാത്രങ്ങൾ പലരും മറ്റു കഥകളിലൂടെ വരുന്നുണ്ട്. ശാലിനിയുടെ കഥ നിർത്തുകയല്ല മറിച്ച് മറ്റൊരു വഴിയിലേയ്ക്ക് തിരിയുകയാണ്.

    ശ്യാം കേരളത്തിന്റെ അതിർത്തി പ്രദേശത്ത് ജോലിക്കായി പോയ സമയത്ത് നടന്ന കഥകളാണ് ഇനി പറയുന്നത്. കഴിയുന്നത്ര ചുരുക്കി പറയാൻ ശ്രമിക്കാം.

    അതൊരു ഗ്രാമവുമല്ല, നഗരവുമല്ലായിരുന്നു. മംഗലാപുരത്തിന് അടുത്തായി കേരളത്തോട് ചേർന്നു കിടക്കുന്ന നാട്ടിൽ ശ്യാം എത്തിപ്പെട്ടു.