ബാംഗ്ലൂർ നാളുകൾ – 2 (Bangalore nalukal - 2)

This story is part of the ബാംഗ്ലൂർ നാളുകൾ series

    ഹലോ ഗയ്സ്, വിനീത് ഫ്രം കൊച്ചി. കഴിഞ്ഞ പാർട്ടുകൾ എല്ലാം വായിച്ചവർ ആണ് പുതിയ എപ്പിസോഡ് വായിക്കാൻ വന്നത് എന്ന് വിശ്വസിക്കുന്നു.

    ഒരു മയക്കത്തിന് ശേഷം കണ്ണ് തുറന്നു ക്ലോക്കിൽ നോക്കിയപ്പോൾ സമയം 2 മണി (ഉച്ചയ്ക്ക്). പുതപ്പിനകത്ത് എൻ്റെ നെഞ്ചിൽ കെട്ടിപിടിച്ച് റിയയും കിടക്കുന്നു. നല്ല മയക്കം ആണ് അവളും. ഇങ്ങിനെ കിടന്നു ഉറങ്ങുന്ന പെൺകുട്ടികളെ കാണാൻ വല്ലാത്തൊരു ക്യൂട്ട്‌നെസ് ഉണ്ട്. അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിലെ വില്ലൻ ഗ്യാങിലെ ഒരു പെണ്ണിൻ്റെ ചായ റിയക്ക് ഉണ്ട് എന്ന് തോന്നി. ചുരുണ്ട മുടിയും, പൂച്ച കണ്ണും ഒക്കെ ആയി വെളുത്ത് സുന്ദരി ആയ പെൺകുട്ടി. പതിയെ അവളും കണ്ണ് തുറന്ന് എന്നെ നോക്കി ചിരിച്ചു.

    റിയ: ക്ഷീണിച്ചോ?