എന്‍റെ സ്വന്തം കളികൂട്ടുകാരി (Ente Swantham Kali Kootukari)

കഴിഞ്ഞ കഥക്ക് ഒരുപാട് മറുപടികൾ വന്നിരുന്നു. സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.

എനിക്ക് വന്ന സജഷൻ കഥക്ക് തിടുക്കം കൂടി എന്നതാണ്. അത് ഞാൻ പരിഹരിക്കാൻ ശ്രമിക്കാം. ആദ്യമായിട്ട് ജീവിത അനുഭവം എഴുതുന്നത് കൊണ്ടാണ് തിടുക്കം കൂടിയത്.

ഈ കഥയിലെ നായിക എൻ്റെ അമ്മ വീടിൻ്റെ അടുത്തുള്ള കാളികൂട്ടുകാരി ആണ്. അവളുമായി ഈ കഴിഞ്ഞ വർഷം ഉണ്ടായ അനുഭവം ആണ്. ഞാൻ ആരുടെയും പേരുകൾ പറയുന്നില്ല.

എനിക്ക് ഇപ്പൊ 26 ആണ് പ്രായം. നമ്മുടെ നായികക്കും 26 തന്നെ ആണ്. കഴിഞ്ഞ ലോക്കഡോൺ കാലത്ത് വെറുതെ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ഇൻസ്റ്റാ ഉപയോഗിക്കൽ കൂടുതൽ ആയിരുന്നു. അങ്ങനെ എനിക്ക് ഒരു ദിവസം റിക്വസ്റ്റ് വന്നു. അവളായിരുന്നു അത്.