എൻ്റെ സ്വന്തം അനില ചേച്ചി – 1 (Ente Swantham Anila Chechi - 1)

This story is part of the എൻ്റെ സ്വന്തം അനില ചേച്ചി series

    അനില ചേച്ചിയും ഞാനും കടന്ന് പോയ ജീവിതത്തിലെ ചില സന്ദർഭങ്ങൾ അത്‌ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്.

    ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാനോ പരിചയപ്പെടാനോ സാധ്യത ഇല്ലാത്ത രണ്ട് വ്യക്തികൾ ആണ് ഞാനും അനില ചേച്ചിയും. പക്ഷെ സാഹചര്യങ്ങൾ അത്‌ നമ്മളെ എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എത്തിക്കും. “എല്ലാത്തിനും അതിൻ്റെതായ സമയമില്ലേ ദാസാ” എന്ന് കേട്ടിട്ടില്ലേ.

    ഇനി അനില ചേച്ചിയെ പറ്റി പറയാം. അനില ചേച്ചി ഒരു ഭാര്യ ആണ്. ഒരു കുട്ടിയുടെ അമ്മ. ഭർത്താവ് വിദേശത്തു ജോലിയാണ്. കഥകളിൽ കാണുന്നത് പോലെ വിദേശത്തുള്ള ഭർത്താവിനെ പറ്റിച്ചു നാട്ടിലുള്ള ആൺപിള്ളേരെ അന്വേഷിച്ചു നടക്കുന്ന ഒരു ആളല്ല കേട്ടോ.

    Leave a Comment