എൻ്റെ കമ്പിക്കഥ വായനക്കാരി അപർണ്ണ (Ente Kambikadha Vayanakkari Aparna)

എൻ്റെ എല്ലാ കമ്പിക്കഥകളും വായിച്ചു ചെറുതെങ്കിലും ഒരു കമന്റു ഇടുന്ന വായക്കാരിയെ ഞാൻ ശ്രദ്ധിച്ചു. പേര് അപർണ്ണ. കൂടുതൽ ഒന്നും അറിയാൻ വഴിയില്ലല്ലോ.

അതിനു ശേഷം ഞാൻ kambikadha യുടെ കൂടെ ഈമെയിൽ കൂടെ ഇടാൻ തുടങ്ങി. വായക്കാർക്കു അഭിപ്രായങ്ങളും അഭിനന്ദനങ്ങളും നേരിട്ട് അറിയിക്കാല്ലോ. അതുമല്ല സൈറ്റിന് ചില നിയമങ്ങൾ ഉള്ളത് കൊണ്ട് എഴുതുന്നതിനും കമന്റിനുമൊക്കെ റൂൾസ് ഉണ്ടുതാനും.

മൂന്നു നാല് കഥകൾ അങ്ങനെ വീണ്ടും മുമ്പോട്ടു പോയി. അപ്പോൾ എനിക്ക് ഒരു മെയിൽ കിട്ടി. ‘അപർണ മേനോൻ’ എന്ന പേരിൽ. താനാണ് കമന്റ് ഇടുന്ന അപർണ്ണ എന്നും പറഞ്ഞാണ് എഴുത്തു.

വിശ്വസിക്കാതെയിരിക്കാൻ വഴിയൊന്നും ഇല്ലായിരുന്നു. അത് കൊണ്ട് ഞാൻ റിപ്ലൈ കൊടുക്കയും ചെയ്തു. ജസ്റ്റ് എ റിപ്ലൈ. താങ്ക്സ് ഒക്കെ പറഞ്ഞു.

Leave a Comment