കൊറോണ നൽകിയ മധുരം – ഭാഗം 1 (Corona Nalkiya Madhuram - Bhagam 1)

ശരിക്കും വല്ലാത്ത മടുപ്പ്. എന്നും ഉച്ചവരെ ഉറക്കം. പിന്നെ വല്ല സിനിമ കാണും പിന്നേം ഉറക്കം. ഭക്ഷണം. വല്ലാത്തൊരു അവസ്ഥ തന്നെ.

എന്നെ പരിചചയപ്പെടുത്തിയില്ലല്ലോ. ഞാൻ ശ്രീഹരി. കൊച്ചിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.

ഇവിടെ ഒരു ഫ്ലാറ്റ് എടുത്ത് ഞാനും ഭാര്യയും താമസിക്കുന്നു. ശരിക്കും സ്ഥലം പാലക്കാടാണ്.

കഴിഞ്ഞ ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് പോയി. അതിനു ശേഷമാണു ഈ പുകിലൊക്കെ ഉണ്ടായതും.

Leave a Comment