കോളേജിലെ കൂട്ടുകാരിയോടൊപ്പം ഒരു രാത്രി (Collegile Kootukariyodoppam Oru Rathri)

അൻസു ഒരു ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായിരുന്നു. ഞാൻ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും.

ഞങ്ങൾ രണ്ടുപേരും തമ്മിൽ ഈ സംഭവം നടക്കുന്നതിന് മുൻപുവരെ കാര്യമായ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല.

അൻസു ബാംഗ്ലൂരിൽ നിന്നുമായിരുന്നു. അവൾ ശരിക്കും ഒരു കലാകാരിയായിരുന്നു.

അങ്ങനെയിരിക്കെ ഒരു രാത്രി അവിചാരിതമായി ഞങ്ങൾ പാർക്കിൽ വെച്ച് കണ്ടുമുട്ടി. ഞങ്ങൾ പാർക്കിലൂടെ ഓരോന്ന് സംസാരിച്ച് നടക്കാൻ തുടങ്ങി.