സായിപ്പ്, മദാമ്മ, ഗാഥ – 1

കുറെ നാളുകൾക്ക് ശേഷം കഥ എഴുതാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പല കഥകളുടെയും ബാക്കി ഭാഗം എഴുതാനുണ്ട് ഇനിയും. അതിനിടയിൽ വീണ്ടും പുതിയ കഥയുമായി വരാൻ ഒരു കാരണം ഉണ്ട്. അത് കഥയുടെ അവസാനം പറയാം.

ബാക്കി കഥകളുടെയെല്ലാം ബാലൻസ് പാർട്ടുകൾ വരും ആഴച്ചകളിൽ വരുന്നതായിരിക്കും. ഇതിപ്പോൾ നടന്ന കഥയല്ലെങ്കിലും ഇപ്പോൾ ഇതിനു ഒരു പ്രാധാന്യം ഉണ്ട്. അത്കൊണ്ട് കഥയിലേക്ക് കടക്കാം. കഥ എന്ന് ഞാൻ പറയുന്നില്ല, അനുഭവം ആണ്.

നടന്ന കാര്യങ്ങൾ അതുപോലെ തന്നെയാണ് എഴുതുന്നത്. അതുകൊണ്ട് ചിലപ്പോൾ ഒരു ലാഗ് ഫീൽ ഉണ്ടാകും. എന്നാലും പൂർണമായും വായിക്കുക. എഴുത്തിൽ വരുന്ന തെറ്റുകൾ ക്ഷമിക്കുക.

ഇത് നടന്നത് UK യിലാണ്. നമ്മളയിൽ പകുതിപേരും ഇപ്പൊ UKയിലാണല്ലോ. ഇത് നടക്കുന്നത് കോവിഡിന് മുൻപ് ആണ്. അതായത് UK ക്കുള്ള ഈ കുത്തൊഴുക്ക് തുടങ്ങുന്നതിനു മുൻപ്.

Leave a Comment