മറക്കാനാകാത്ത കോളേജ് ലൈഫ് – 4 (Marakkanakatha College Life - 4)

This story is part of the മറക്കാനാകാത്ത കോളേജ് ലൈഫ് series

    വീട്ടിലെത്തിയ ഞാൻ കുളിച്ച് കഴിഞ്ഞ്  റൂമിൽ എത്തി മൊബൈൽ നോക്കിയപ്പോൾ ആർദ്ര – 4 miss call.

    ഞാൻ അവളെ തിരിച്ചു വിളിച്ചു. അവൾ കാൾ  എടുത്തു.

    “എവിടെയായിരുന്നു വിദ്യാ നീ? നീ എന്താ ഫോൺ എടുക്കാത്തെ, ഞാൻ ആകെ പേടിച്ചു ട്ടോ.”