അരൂപി കഥ – 4 (Aroopi katha - 4)

This story is part of the അരൂപി കഥ – കമ്പി നോവൽ series

    അവർ രണ്ടുപേരും അകത്ത് കടന്ന് വാതിലടച്ചു. അകത്ത് കടന്നതും ഡോർ ബെൽ മുഴങ്ങി. അവർ പരസ്പരം നോക്കി. അയാൾ അവളോട് തൻ്റെ മുറി ചൂണ്ടിക്കാണിച്ച് അവിടെപോയി ഇരിക്കാൻ പറഞ്ഞു. അവൾ തറയിൽ അഴിച്ചിട്ടിരുന്ന വസ്ത്രങ്ങൾ വാരിയെടുത്ത് മുറിയിൽ കയറി വാതിൽ ചാരിയിട്ടു.

    അയാൾ അവിടെ കിടന്നിരുന്ന തൻ്റെ ഷോർട്സ് എടുത്തിട്ട് ഡോറിലേക്ക് നടന്ന് ഡോർ തുറന്നു. നേരത്തെ ഓർഡർ ചെയ്തിരുന്ന KFC ചിക്കനുമായി ഡെലിവറി ബോയ് കാത്തു നിന്നിരുന്നു. അയാൾ അതും വാങ്ങി അകത്ത് കടന്ന് വാതിലടച്ചു.

    അകത്തെ വാതിൽ പഴുതിലൂടെ പുറത്തേക്ക് നോക്കി നിന്നിരുന്ന ലിൻഡ പുറത്തേക്ക് വന്നു. KFC ചിക്കനുമായി അകത്തേക്ക് വരുന്ന അയാളെ നോക്കി അവൾ പൊട്ടിച്ചിരിച്ചു.