മറക്കാനാകാത്ത കോളേജ് ലൈഫ് – 3 (Marakkanakatha College Life - 3)

This story is part of the മറക്കാനാകാത്ത കോളേജ് ലൈഫ് series

    അങ്ങനെ അന്ന് ക്ലാസ്സ് കഴിഞ്ഞ് ഞാനും ആർദ്രയും കോളേജിൽ കൂടെ നടന്നു നീങ്ങുമ്പോൾ എന്നോട് സ്വകാര്യമായി ഒരു കാര്യം പറഞ്ഞു.

    “വിദ്യാ, ഇന്ന് വീട്ടിൽ ആരുമില്ല. രാത്രി ഞാൻ ഒറ്റയ്ക്ക് ആയിരിക്കും. അച്ഛനും അമ്മയും ബ്രദറും ഒരു കല്യാണത്തിന് പോവുകയാണ്. എനിക്ക് എക്സാമിന് പഠിക്കാൻ ഉണ്ടായതുകൊണ്ട് ഞാൻ കല്യാണത്തിന് വരുന്നില്ല എന്ന് അവരോട് പറഞ്ഞു.”

    “വിദ്യാ..പറ്റുകയാണെങ്കിൽ നീ ഇന്ന് എൻ്റെ വീട്ടിലേക്ക് വരുമോ?”