മറക്കാനാകാത്ത കോളേജ് ലൈഫ് – 2 (Marakkanakatha College Life - 2)

This story is part of the മറക്കാനാകാത്ത കോളേജ് ലൈഫ് series

    ആ ഒരു സംഭവത്തോട് കൂടെ എല്ലാം ശാന്തമായിരുന്നു. എന്നോടുള്ള എല്ലാവരുടെയും പെരുമാറ്റം പാടെ മാറിയിരുന്നു. ചുരുക്കം പറഞ്ഞാൽ ഞാനൊരു സൈലന്റ് കില്ലർ ആണെന്ന് വരെ വിശേഷിപ്പിച്ചവർ ഉണ്ട്‌.

    ക്ലാസ്സിൽ ഞാൻ ഒന്നുകൂടെ ഉഷാറാവാൻ തുടങ്ങി. എല്ലാവരും എന്നോട് അടുത്ത് ഇടപഴകാൻ തുടങ്ങി. അതിൽ ഒന്നാം സ്ഥാനത്ത് ആർദ്ര ആയിരുന്നു.

    എൻ്റെ ബാക്ക്ഗ്രൗണ്ട് മനസ്സിലാക്കിയ സീനിയർസ് പിന്നീട് ഒരു പ്രശ്നത്തിനും വന്നിട്ടില്ല.

    Leave a Comment