ചെന്നൈയിലെ മലയാളി നേഴ്സ് മീനു (Chennaiyile Malayali Nurse Meenu)

ഹായ്, എൻ്റെ പേര് അരുൺ എന്നാണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് ട്രെയിനിൽ വച്ചു ഒരു പെൺകൊച്ചു അടുത്ത് വന്നിരുന്നു. അതിനെ ആക്കാൻ അതിൻ്റെ മുത്തശ്ശി ആണ് വന്നത്.

പകൽ ഒന്നും സംസാരിച്ചില്ല ഞങ്ങൾ തമ്മിൽ. ലോക്കൽ കമ്പാർട്മെൻ്റെ് ആയിരുന്നത് കൊണ്ട് എൻ്റെ തോളിൽ ചാരി എപ്പോഴോ അത് ഉറങ്ങി.

ഉറക്കം തെളിഞ്ഞപ്പോൾ സമയം 10 മണിയോട് അടുത്ത്. അപ്പോൾ ആണ് എന്നോട് സംസാരിച്ചത്. എങ്ങോട്ടാണ്, എന്താണ് ചെയ്യുന്നത് എന്നൊക്കെ സംസാരിച്ചു. ട്രെയിൻ ചെന്നൈ വരെ ഉണ്ടായിരുന്നു. രണ്ടു പേരും ലാസ്റ്റ് സ്റ്റേഷൻ ചെന്നൈ സെൻട്രൽ വരെ.

മീനു അതായിരുന്നു അവളുടെ പേര്. ചെന്നൈയിലെ ഒരു ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു വീണ്ടും ഉറക്കം. ഫുഡ്‌ ഒന്നും രണ്ടു പേരും കഴിച്ചില്ല.