ചേച്ചിയും അനിയത്തിയും ഭാഗം – 4 (chechiyum aniyathiyum bhagam - 4)

This story is part of the ചേച്ചിയും അനിയത്തിയും series

    അതെന്താ ഞാൻ പറഞ്ഞത് കാര്യല്ലേ? പ്രിയ വന്നെന്നെ ബലമായി പിടിച്ച് വലിച്ച പ്രീതയുടെ അടുത്തിരുത്തി. എന്നിട്ട് അവളും എൻറടുത്തിരുന്നു. ഇച്ചായാ ഞാൻ പറയായിരുന്നു ഇന്ന് ഞാൻ ഇച്ചായന്റെ മുറീല് കെടക്കാം, പകരം ഇച്ചായൻ ഇവിടെ കെടന്നോട്ടെ എന്താ? അവൾ ചിരിച്ച് കൊണ്ടെന്റെ തുടയിൽ പിച്ചി. പ്രീത തല പൊക്കിയില്ല. ഞാൻ വെറുതെ ചിരിച്ചു.

    ഊം പ്രീതേച്ചീരെ നാണം കണ്ടില്ലേ? എനിക്കൊരു പരാതിയുമില്ല, പക്ഷെ എന്റെ ചെക്കനെ എടയ്ക്കക്കെനിക്കും വിട്ടു തരണം. നിങ്ങള് സംസാരിച്ചിരിക്ക്, ഞാനപ്പുറത്ത് പോവാ. അവളെണീറ്റുപോയപ്പോൾ പ്രീത എന്റെ നേരെ നോക്കി. ഇവളെക്കൊണ്ട് തോറ്റു ഞാൻ, എന്തൊരു തോന്ന്യാസമാണെൻറീശോയേ? ചുറ്റും നോക്കിയിട്ട് പറഞ്ഞു. ദേ ഞാനിവിടില്ലാന്ന് കരുതിയാൽ മതി, പ്രിയ പിൻതിരിഞ്ഞൊന്ന് വിളിച്ച് പറഞ്ഞു. കുറച്ച് നേരം പ്രീതയോടൊപ്പമിരുന്ന സംസാരിച്ച ശേഷം ഞാൻ പുറത്ത് പോയി. തിരിച്ച് വന്ന് പിന്നെ കുളിച്ച് ഭക്ഷണം കഴിച്ച് കിടക്കാൻ നേരം പ്രിയ പ്രീതയെ തള്ളിപ്പിടിച്ചെന്റെ മുറിയിൽ കൊണ്ടുവന്നാക്കിയിട്ട് പറഞ്ഞു. ദേ ഇന്നെന്റെ ചേച്ചി ഇവിടെ ഇച്ചായന്റെ കൂടെയാ കിടക്കുന്നത്. അധികം ആക്രാന്തമൊന്നും കാണിക്കരുത്, ഞാനപ്പുറത്തുണ്ടെന്ന് മറക്കരുത്. നോ പ്രോബ്ലം, വേണെങ്കിൽ രണ്ടുപേരും പോരെ, നമുക്കൊരുമിച്ച് കിടക്കാം!

    ഞാനൊരു തട്ട് തട്ടി ദേ ഞാൻ വരും, പക്ഷെ പ്രീതേച്ചിക്ക് സമ്മതാണോന്ന് ചോദിക്ക്? നിനക്കില്ലാത്ത വൈഷമം എനിക്കെന്തിനാടീ? ഹേ എന്റെ ചേച്ചിക്ക് മീശ മുളക്കുന്നുണ്ടോ? പെട്ടന്നിത്ര ശൈര്യം? ഞങ്ങളൊരുമിച്ച് കിടന്നിരുന്നതാ. പിന്നെയിപ്പോ നീ കൂടെ കെടന്നാലെന്റെ കയ്യിലെ വളയൊന്നും ഊരിപ്പോവാൻ പോണില്ലല്ലോ?
    വളയൂരിപ്പോവില്ല, പക്ഷെ വേറെ വല്ലതും ഊരിപ്പോവും. പോടി അസത്തേ, കേട്ടോ ഇച്ചായോ മുന്നിവൾ ഒരു പാവമായിരുന്നു. ഇപ്പോൾ തനി വായാടിയായി ബാംഗ്ലൂരിൽ പഠിക്കാൻ പോയതിന്റെയാവും.
    രണ്ടാളും കൂടി വഴക്കടിക്കണ്ട, വാ നമുക്കൊരുമിച്ച് ആ ഡബ്ബിൾ ബെഡ്ഡിൽ കിടക്കാം, അവിടെ മൂന്നുപേർക്ക് സുഖമായി കിടക്കാം. പ്രീത എന്നെ നോക്കി. ഞാൻ കണ്ണടിച്ച് കാണിച്ചു. ഞങ്ങൾ മൂന്ന് പേരും ചേർന്ന് ബെഡ്ഡ് റൂമിലേക്ക് കടന്നു.