പ്രഭാതസവാരി – 4 (Prabhatha Savari - 4)

This story is part of the പ്രഭാതസവാരി series

    വൈകുന്നേരം കവിതയുടെ വീട്ടിലേയ്ക്ക് പോയത് ഒരു കുപ്പി വൈനും വാങ്ങിയാണ്. മനസ്സിൽ നല്ല ടെൻഷനും ഉണ്ടായിരുന്നു. ഏതായാലും ചെന്ന് നോക്കാൻ തീരുമാനിച്ചു.

    നന്നായി അറിയുന്ന ആളുകൾ ആണ്. ഇതുവരെ ഉള്ള എക്സ്പീരിയൻസിനെക്കാൾ മോശമാകാൻ ഒരു വഴിയും ഇല്ല. പക്ഷേ കംഫർട്ടബിൾ ആയിരിക്കുമോ എന്നൊരു സംശയം. മറ്റൊരു ആണിൻ്റെ മുന്നിൽ ഇതുവരെ..

    കോളിങ്ങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് സഞ്ജയ് ആയിരുന്നു. മുഖത്ത് പുച്ഛമൊന്നും ഇല്ലാത്ത ഒരു നിറഞ്ഞ ചിരി ആയിരുന്നു. എന്നാലും എനിക്ക് മുഴുവനായി വിശ്വാസം ഇല്ലായിരുന്നു. ഉള്ളിൻ്റെ ഉള്ളിൽ ഒരാൾക്ക് എത്രകണ്ട് മാറാൻ സാധിക്കും എന്നതിനെ പറ്റി.