ആയിഷയുടെ ജീവിതം – 1 (Ayishayude jeevitham - 1)

ഞാൻ ആയിഷ, ഈ കഥ തുടങ്ങുമ്പോൾ എനിക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞു.

ഞങ്ങൾ 3 മക്കൾ ആണ്, ഞാനാണ് ഇളയത്. എൻ്റെ ഉപ്പ നാട്ടിലെ ഒരു പ്രമാണിയാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും ങ്ങളുടെ കുടുംബത്തിനോട് നല്ല ബഹുമാനം ആണ്.

എന്നെ കുറിച്ചുപറയുക ആണെങ്കിൽ, ഞാൻ നടി അനശ്വരയുടെ കോപ്പി ആണെന്നാണ് എല്ലാവരും പറയൽ.

ഈ സമയത്താണ് എൻ്റെ ഇത്ത പ്രസവിക്കുന്നത്. അങ്ങനെ ഒരു ദിവസം നല്ല ഉറക്കത്തിൽ ആയിരുന്ന എന്നെ ഉമ്മ തട്ടി വിളിച്ചു.