അയൽവക്കത്തെ യുവ സുന്ദരി പ്രിയ (Ayalvakkathe Yuva Sundhari Priya)

ഹായ്. ഇത് വരെ ഉള്ള കഥകൾക്ക് നിങ്ങൾ നൽകിയ സ്വീകാര്യതക്ക് വളരെ നന്ദി. അത് കൊണ്ട് തന്നെ ഞാൻ എൻ്റെ അടുത്ത കഥയും സമർപ്പിക്കുന്നു.

കഥയിൽ കഥാപാത്രങ്ങളുടെ പേരിൽ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്.

എൻെറ പേര് അഭയ്. ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം പുറംലോകം കാണുന്ന ഒരു ഐടി ഫീൽഡ് ജീവനക്കാരൻ. സ്ഥിരം നൈറ്റ് ഷിഫ്റ്റ് മാത്രം ഉള്ളതിനാൽ പകലൊക്കെ ഉറക്കം ആയിരിക്കും. ഉച്ചക്ക് ആകട്ടെ പുസ്തകം വായനയിൽ മുഴുകുക ആയിരുന്നു പതിവ്.

അങ്ങനെയിരിക്കെ ആണ് കാര്യങ്ങൾ ഒക്കെ തകിടം മരിച്ചു കൊണ്ട് ലോക്ക് ഡൌൺ വരുന്നത്. ഓഫീസിൽ പോകാതെ വീട്ടിൽ ഇരുന്നു പണി എടുക്കുന്നത് ആദ്യം ഒക്കെ അരോചകം ആയി തോന്നിയെങ്കിലും പിന്നീട് ഇതാണ് സുഖം എന്ന് തോന്നി.