എൻ്റെ അനുഭവങ്ങൾ – 1 (അയല്പക്കത്തെ തുളസിച്ചെടി) (Ayalvakkathe thulasi chedi)

1990 കളിൽ എൻ്റെ ജീവിതത്തിൽ നടന്ന ചില അനുഭവങ്ങളാണ് ഈ കഥയിൽ ഞാൻ വിവരിക്കുന്നത്.

എൻ്റെ പേര് അബു. പാലക്കാട് ജില്ലയിൽ ഒരു കുഗ്രാമം ആണ് ഈ കഥയുടെ പശ്ചാത്തലം. അന്നത്തെ കാലത്ത് ഇന്ന് നാം കാണുന്ന പോലെ സുഭിക്ഷമായി അഞ്ചു നേരവും ഭക്ഷണം കഴിച്ചിരുന്ന ആളുകൾ വളരെ കുറവായിരുന്നു. പ്രത്യേകിച്ച് ഞാൻ താമസിച്ചിരുന്ന പ്രദേശത്ത്.

എൻ്റെ വീടിൻ്റെ തൊട്ടടുത്ത വീട്ടിലായിരുന്നു രാധിക ചേച്ചി താമസിച്ചിരുന്നത്. ജെല്ലിക്കെട്ട് സിനിമയിലെ നായിക ശാന്തി ബാലചന്ദ്രൻ്റെ രൂപമായിരുന്നു ചേച്ചിക്ക്.